¡Sorpréndeme!

ഭീതിപടര്‍ത്തി ചെന്നൈ തീരത്ത് അത്ഭുത വിഷ പ്രതിഭാസം | #BioLuminence | Oneindia Malayalam

2019-08-19 230 Dailymotion

Bioluminescence spotted on Chennai beach
കവര് പൂത്തിട്ടുണ്ട് കൊണ്ടോയി കാണിച്ചൂടേ?, കുമ്പളങ്ങി നൈറ്റ്‌സില്‍ ബോബി ബോണിയോട് പറയുന്ന ഡയലോഗ് ഓര്‍മ്മയുണ്ടാകുമല്ലോ അല്ലേ?. ഡയലോഗ് ഓര്‍മ്മയില്ലെങ്കിലും കവര് പൂത്തുകിടക്കുന്ന ദൃശ്യങ്ങള്‍ മറക്കില്ല. കായലിലെ വെള്ളം നീല നിറത്തില്‍ തിളങ്ങി കിടക്കുന്ന കാഴ്ച. കവര് എന്ന് നമ്മള്‍ വിളിക്കുന്ന ഈ പ്രതിഭാസമാണ് ബയോലൂമിനന്‍സ്.